Challenger App

No.1 PSC Learning App

1M+ Downloads
സതി അനുഷ്ടാനം നേരിൽ കണ്ടതായി പറഞ്ഞിട്ടുള്ള വിദേശ സഞ്ചാരി ആരാണ് ?

Aനിക്കോളോ കോണ്ടി

Bജിയോവാനി സെരാരി

Cമെഗസ്തനീസ്

Dഫ്രാങ്കോയിസ് ബർനിയർ

Answer:

D. ഫ്രാങ്കോയിസ് ബർനിയർ


Related Questions:

വാസ്കോഡഗാമ കോഴിക്കോട് എത്തിയ വർഷം ഏതാണ് ?
ചോള ഭരണകാലത്ത് കർഷകരുടെ കൈയിലുണ്ടായിരുന്ന ഭൂമി ഏതാണ് ?
റുപി നാണയം പ്രചാരത്തിൽ കൊണ്ടുവന്ന ഭരണാധികാരി ആര് ?
' ഫത്തുഹുസ്സലാത്തീൻ ' രചിച്ചത് ആരാണ് ?
താഴെ പറയുന്നവയിൽ മധ്യകാല ഇന്ത്യന്‍ സമൂഹത്തിലെ ഉപരിവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവർ ആര് ?