സത്ഗുരു റാം സിംഗ് ജനിച്ച വർഷം ?A1806 മാർച്ച് 5B1820 ജനുവരി 15C1812 ഒക്ടോബർ 20D1816 ഫെബ്രുവരി 3Answer: D. 1816 ഫെബ്രുവരി 3 Read Explanation: കൂക കലാപംപഞ്ചാബിലെ കർഷകർ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കന്മാർക്കുമെതിരെ നടത്തിയ കലാപം - കുക കലാപം1849 ന് ശേഷം ബ്രിട്ടീഷുകാർ കൊണ്ടുവന്ന പുതിയ രാഷ്ട്രീയ ക്രമത്തോടുള്ള പഞ്ചാബിലെ ജനങ്ങളുടെ ആദ്യ പ്രതികരണം - കുക പ്രസ്ഥാനംകുകകൾ എന്നറിയപ്പെടുന്നത് - നാം ധാരികൾനാം ധാരി വിഭാഗം സ്ഥാപിച്ചത് - ബൈനി സാഹിബിൽ (1857 ഏപ്രിൽ 12)കൂക പ്രസ്ഥാനത്തിന്റെ നേതാവ് - സത്ഗുരു റാം സിംഗ്സത്ഗുരു റാം സിംഗ് ജനിച്ചത് - ലുഥിയാനയ്ക്ക് അടുത്തുള്ള ബൈനി ഗ്രാമത്തിൽ (1816 ഫെബ്രുവരി 3) Read more in App