സത്യജിത്ത് റേ ഫിലിം സൊസൈറ്റി നൽകുന്ന 2024 ലെ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?Aപ്രഭാ വർമ്മBടി പദ്മനാഭൻCടി ഡി രാമകൃഷ്ണൻDആലങ്കോട് ലീലാകൃഷ്ണൻAnswer: A. പ്രഭാ വർമ്മ Read Explanation: • 2024 ലെ സത്യജിത്ത് റേ പുരസ്‌കാരം ലഭിച്ചത് - ഷീല (നടി) • 2024 ലെ ഗുരുപൂജാ പുരസ്‌കാരം ലഭിച്ചത് - രാഘവൻ (നടൻ)Read more in App