സത്യജിത്ത് റേ ഫിലിം സൊസൈറ്റി നൽകുന്ന "സത്യജിത്ത് റേ പുരസ്‌കാരത്തിന്" അർഹയായി മലയാള ചലച്ചിത്ര നടി ആര് ?Aകവിയൂർ പൊന്നമ്മBഷീലCശോഭനDഉർവശിAnswer: B. ഷീല Read Explanation: • 2024 ലെ സത്യജിത്ത് റേ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് - പ്രഭാ വർമ്മ • 2024 ലെ ഗുരുപൂജ പുരസ്‌കാരത്തിന് അർഹനായത് - രാഘവൻ (നടൻ)Read more in App