App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്കാരത്തിൽ തമിഴ് ഭാഷയിലെ മികച്ച വിവർത്തനത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ?

Aപ്രിയ എ എസ്

Bഅനിതാ നായർ

Cപി കെ രാധാമണി

Dപി വിമല

Answer:

D. പി വിമല

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ കൃതി - എൻ്റെ ആണുങ്ങൾ • എൻ്റെ ആണുങ്ങൾ എന്ന ആത്മകഥ എഴുതിയത് - നളിനി ജമീല • മലയാള ഭാഷയിലേക്കുള്ള വിവർത്തന പുരസ്‌കാരം ലഭിച്ചത് - കെ വി കുമാരൻ • പുരസ്‌കാരത്തിന് അർഹമായ കൃതി - യാനം • എസ് എൽ ഭൈരപ്പയുടെ കന്നഡ നോവലാണ് യാനം • പുരസ്‌കാര തുക - 50000 രൂപ


Related Questions:

2024 ൽ നൽകിയ മാക്ട ലെജൻഡ് ഓണർ പുരസ്‌കാരത്തിന് അർഹനായത് ആര് ?
കേരള സർക്കാർ നൽകുന്ന 2024 ലെ ഭരണ ഭാഷാ പുരസ്കാരത്തിൽ മികച്ച സർക്കാർ വകുപ്പായി തിരഞ്ഞെടുത്തത് ?
2023 ഹരിവരാസനം പുരസ്‌കാരം നേടിയത് ആരാണ് ?
2021 ലെ സ്വാതി സംഗീത പുരസ്‌കാരത്തിന് അർഹനായത് ആര് ?
2019-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്?