App Logo

No.1 PSC Learning App

1M+ Downloads
സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര സംബന്ധിയായ മികച്ച പുസ്തകത്തിനുള്ള പുരസ്കാരം നേടിയ സുരേഷ് ഉണ്ണിത്താൻ രചിച്ച കൃതി ഏതാണ് ?

Aതിരക്കഥ

Bപത്മരാജനും ഓർമ്മകളും ഞാനും

Cസിനിമ മുതൽ സിനിമ വരെ

Dമലയാള സിനിമ പിന്നിട്ട വഴികൾ

Answer:

B. പത്മരാജനും ഓർമ്മകളും ഞാനും

Read Explanation:

  • സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര സംബന്ധിയായ മികച്ച പുസ്തകത്തിനുള്ള പുരസ്കാരം നേടിയ സുരേഷ് ഉണ്ണിത്താൻ രചിച്ച കൃതി - പത്മരാജനും ഓർമ്മകളും ഞാനും
  • അടുത്തിടെ പ്രകാശനം ചെയ്ത കാഴ്ച മുതൽ ആടുജീവിതം വരെയുള്ള ചലച്ചിത്രാനുഭവങ്ങളെക്കുറിച്ച് ബ്ലെസ്സി രചിച്ച പുസ്തകം - കാഴ്ചയുടെ തന്മാത്രകൾ 
  • കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം രചിച്ചത് - കെ . കെ . നീലകണ്ഠൻ 

Related Questions:

2022 ലെ കലാമണ്ഡലം ഫെലോഷിപ്പിന് അർഹനായ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
സരസ്വതി സമ്മാൻ ഏത് വിഭാഗവുമായി ബന്ധപ്പെട്ടതാണ് ?
സംഗീത രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ സ്വാതി പുരസ്കാരം 2017 ൽ ലഭിച്ചതാർക്കാണ് ?
എഴുത്തച്ഛൻ പുരസ്കാര തുക എത്ര രൂപയാണ് ?
2025 ൽ ശ്രീ വള്ളുവനാട് വിദ്യാഭവൻ നൽകിയ പ്രഥമ ജ്ഞാനശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചത് ?