Challenger App

No.1 PSC Learning App

1M+ Downloads
സത്‌ലജ് നദിക്കും കാളി (ഗോറി ഗംഗ, സർദാർ റിവർ )നദിക്കും ഇടയിലുള്ള ഭാഗം?

Aനേപ്പാൾ ഹിമാലയം

Bസെൻട്രൽ ഹിമാലയം

Cകുമയൂൺ ഹിമാലയം

Dഅസാം ഹിമാലയം

Answer:

C. കുമയൂൺ ഹിമാലയം

Read Explanation:

ഏകദേശം 320 കിലോമീറ്റർ നീളമുള്ള ഭാഗമാണിത്.


Related Questions:

സിയാച്ചിൻ ഹിമാനിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധക്കളം.
  2. ലോകത്തിൽ ധ്രുവപ്രദേശങ്ങളിൽ അല്ലാത്ത രണ്ടാമത്തെ നീളമേറിയ ഹിമാനി.
  3. കാരക്കോറം പർവത നിരയിലെ ഏറ്റവും നീളമേറിയ ഹിമാനി.
  4. " ലൈൻ ഓഫ് കൺട്രോൾ " ന്  വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഹിമാനി.
    കശ്മീർ പ്രദേശത്ത് ഉത്തരപർവ്വത നിരയുടെ ഏകദേശ വീതി എത്ര കിലോമീറ്റർ ആണ് ?
    How many divisions can the Himalayas be divided into based on the flow of rivers?
    The Vindhyan range separates which two major physiographic regions?
    ബൽതോറ ഹിമാനി സ്ഥിതി ചെയ്യുന്ന മലനിരകൾ ഏതാണ് ?