സന്ധ്യ ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്തു തീർക്കും. ഗോപു അതു ചെയ്യാൻ 60 ദിവസം എടുക്കും. എങ്കിൽ രണ്ടു പേരും ചേർന്നാൽ ആ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും ?
A40
B12
C15
D10
Answer:
C. 15
Read Explanation:
ആകെ ജോലി = LCM(20,60) = 60
സന്ധ്യയുടെ കാര്യക്ഷമത = 60/20 = 3
ഗോപുവിൻ്റെ കാര്യക്ഷമത = 60/60 = 1
രണ്ടാളും ഒരുമിച്ച് ജോലി തീർക്കാൻ എടുക്കുന്ന സമയം
= ആകെ ജോലി/ രണ്ട് പേരുടെയും ആകെ കാര്യക്ഷമത
= 60/(3+1)
= 60/4
= 15