App Logo

No.1 PSC Learning App

1M+ Downloads
സന്മാർഗിക വികസനം നടക്കുന്നത് അടിസ്ഥാനപരമായി വ്യത്യസ്തത പുലർത്തുന്ന മൂന്ന് ഘട്ടങ്ങളിലൂടെ ആണെന്ന് പറഞ്ഞ് മനശാസ്ത്രജ്ഞൻ ആര് ?

Aഹോളിംഗ് വർത്ത്

Bലോറൻസ് കോൾബർഗ്

Cഎറിക് എച്ച് ഏറിക്‌സൺ

Dബി എഫ് സ്കിന്നർ

Answer:

B. ലോറൻസ് കോൾബർഗ്

Read Explanation:

• ലോറൻസ് കോൾബെർഗിൻറെ കണ്ടെത്തലിലെ മൂന്ന് ഘട്ടങ്ങൾ - വ്യവസ്ഥാപിതപൂർവ്വഘട്ടം, വ്യവസ്ഥാപിത ഘട്ടം, വ്യവസ്ഥാപിതാനന്തരഘട്ടം


Related Questions:

കുട്ടികളുടെ ഭാഷണത്തെക്കുറിച്ചുള്ള പിയാഷെയുടെ വർഗീകരണത്തിൽ വരുന്നവ :

  1. അഹം കേന്ദ്രീകൃതം
  2. സാമൂഹീകൃതം
    ..................... എന്നാൽ ചിന്ത, യുക്തി ചിന്ത, ഭാഷ എന്നിവയുടെ വികാസമാണ്.
    ലൈംഗിക അവയവ ഘട്ടത്തിൽ ആൺകുട്ടികളിൽ ഉണ്ടാകുന്ന ഈഡിപ്പസ് കോംപ്ലക്സ് പോലെ പെൺകുട്ടികളിൽ ഉണ്ടാകുന്ന കോംപ്ലക്സ് ?
    2 വയസ്സുവരെ കുട്ടികളുടെ ചിന്തയും ഭാഷയും വേറിട്ടു സഞ്ചരിക്കുന്നു. ഇത് ആരുടെ കണ്ടെത്തലാണ് ?
    എറിക് എച്ച് . എറിക്സണിൻ്റെ അഭിപ്രായത്തിൽ മൂന്നു വയസ്സുമുതൽ ആറുവയസ്സുവരെയുള്ള കുട്ടി , ഏത് പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് ?