വ്യക്തി തന്റെ ബലഹീനതകൾ / പരാജയങ്ങൾ / കഴിവുകേടുകൾ തുടങ്ങിയവയെ തെറ്റായ കാരണങ്ങൾ വഴി ന്യായീകരിക്കുന്ന തന്ത്രം അറിയപ്പെടുന്നത്.
Aഉദാത്തീകരണം
Bയുക്തീകരണം
Cഅന്തരക്ഷേപണം
Dഭ്രമകല്പന
Answer:
B. യുക്തീകരണം
Read Explanation:
യുക്തീകരണം (Rationalization)
വ്യക്തി തന്റെ ബലഹീനതകൾ / പരാജയങ്ങൾ / കഴിവുകേടുകൾ തുടങ്ങിയവയെ തെറ്റായ കാരണങ്ങൾ വഴി ന്യായീകരിക്കുന്ന തന്ത്രം.
ഉദാ: കയ്യക്ഷരം മോശമായതിന് പേനയെ കുറ്റം പറയുക.
ആഗ്രഹിച്ച മൊബൈൽ ഫോൺ വാങ്ങാൻ സാധിക്കാതെ മറ്റൊന്ന് വാങ്ങേണ്ടി വരുമ്പോൾ അതിന് പിക്ചർ ക്ലാരിറ്റി കുറവാണെന്നും, താൻ ഇപ്പോൾ വാങ്ങിയതാണ് കിട്ടാവുന്നതിൽ ഏറ്റവും മികച്ചത് എന്ന് സങ്കല്പ്പിക്കുക.
നിരാശാബോധം കുറയ്ക്കുക എന്നതാണ് യുക്തീകരണത്തിന്റെ പ്രധാനലക്ഷ്യം.