Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമചതുരത്തിന്റെ വികർണ്ണത്തിന്റെ നീളം 4 സെ. മീ. ആയാൽ അതിന്റെ ഒരു വശത്തിന്റെ നീളം എത്ര ?

A4 സെ. മീ.

B2 സെ. മീ.

C4√2 സെ. മീ.

D2√2 സെ. മീ.

Answer:

D. 2√2 സെ. മീ.

Read Explanation:

സമചതുരത്തിന്റെ ഒരു വശം a ആയാൽ പൈതഗോറസ് തിയറം അനുസരിച്ചു പാദം² + ലംബം² = കർണം² കർണം² = a² + a² = 2a² കർണം = a√2 സമചതുരത്തിന്റെ വികർണ്ണത്തിന്റെ നീളം = a√2 = 4 വശത്തിന്റെ നീളം = a = 4/√2 = (2 × 2)/ √2 = 2√2


Related Questions:

ഒരു ഗോളത്തിന്റെ ഉപരിതല വിസ്തീർണം 154 cm³ ആയാൽ അതിന്റെ വ്യാസം കാണുക.
The perimeter of a square is 40 cm. Find the area :
A regular hexagon is inscribed in a circle of radius 6 cm. Find its area enclosed by the hexagon:
What is the volume of a cone having radius of 21cm and height of 5cm?
ഒരു വൃത്തസൂപികയുടെ ആരം 2 മടങ്ങും ഉന്നതി 3 മടങ്ങും വർദ്ധിപ്പിച്ചാൽ വ്യാപ്തം എത്ര മടങ്ങായി വർദ്ധിക്കും ?