App Logo

No.1 PSC Learning App

1M+ Downloads
സമതലദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ സവിശേഷതകൾ ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?

Aവസ്തുവിന്റെ വലുപ്പവും പ്രതിബിംബത്തിന്റെ വലിപ്പവും തുല്യമായിരിക്കും

Bവസ്തുവും ദർപ്പണവും തമ്മിലുള്ള അകലവും, ദർപ്പണവും പ്രതിബിംബവും തമ്മിലുള്ള അകലവും തുല്യമാണ്.

Cപ്രതിബിംബത്തിന് പാർശ്വിക വിപര്യയം സംഭവിക്കുന്നു

Dമുകളിൽ പറഞ്ഞവയെല്ലാം.

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം.

Read Explanation:

സമതലദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ സവിശേഷതകൾ:

  1. വസ്തുവിന്റെ വലുപ്പവും പ്രതിബിംബത്തിന്റെ വലിപ്പവും തുല്യമായിരിക്കും

     

  2. വസ്തുവും ദർപ്പണവും തമ്മിലുള്ള അകലവും, ദർപ്പണവും പ്രതിബിംബവും തമ്മിലുള്ള അകലവും തുല്യമാണ്.

     

  3. പ്രതിബിംബത്തിന് പാർശ്വിക വിപര്യയം സംഭവിക്കുന്നു

     


Related Questions:

പ്രകാശത്തിലെ ഘടകവർണ്ണങ്ങൾ എല്ലാം ചേർന്നാൽ ലഭിക്കുന്ന നിറം :
ദർപ്പണത്തിനുള്ളിൽ കാണുന്നതും, എന്നാൽ സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്തതുമായ പ്രതിബിംബത്തെ എന്തെന്നു പറയുന്നു ?
പ്രകാശത്തിലെ ഘടക വർണ്ണങ്ങൾ കൂടി ചേർന്ന് വെള്ള നിറം കിട്ടുന്നുവെന്ന് പ്രസ്താവിക്കുന്ന ഉപകരണം ?
വാഹനങ്ങളിലെ റിയർ വ്യൂ മിററിൽ ഉപേയാഗിച്ചിരിക്കുന്ന ദർപ്പണം :
ഏത് ലെൻസിലൂടെ കടന്നു പോകുമ്പോഴാണ്, പ്രകാശ രശ്മികൾ പരസ്പരം അടുക്കുന്നത് ?