സമത്വ സമാജ സ്ഥാപകൻ ആരാണ് ?Aചട്ടമ്പി സ്വാമികൾBവാഗ്ഭടാനന്ദൻCവൈകുണ്ഠസ്വാമികൾDവി.ടി .ഭട്ടതിരിപാട്Answer: C. വൈകുണ്ഠസ്വാമികൾ Read Explanation: സമത്വസമാജം സ്ഥാപിച്ചവർഷം-1836 കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത് -സമത്വസമാജം വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ -തൈക്കാട് അയ്യ വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത് -നിഴൽ താങ്കൽ സമ്പൂർണ്ണ ദേവൻ എന്നറിയപ്പെട്ടിരുന്നത് -വൈകുണ്ഠ സ്വാമികൾ വൈകുണ്ഠ സ്വാമികൾ ജനിച്ചത് -1809 മാർച്ച് 12 Read more in App