Challenger App

No.1 PSC Learning App

1M+ Downloads
സമത്വസമാജം സ്ഥാപിച്ചതാര് ?

Aവൈകുണ്ഠസ്വാമികൾ

Bചട്ടമ്പിസ്വാമികൾ

Cശ്രീനാരായണഗുരു

Dവാഗ്ഭടാനന്ദൻ

Answer:

A. വൈകുണ്ഠസ്വാമികൾ

Read Explanation:

സാമൂഹിക പരിഷ്കർത്താക്കളും പ്രസ്ഥാനങ്ങൾ / പ്രവർത്തനങ്ങളും

  • വൈകുണ്ഠസ്വാമികൾ - സമത്വസമാജം
  • ചട്ടമ്പിസ്വാമികൾ - കൂട്ടുകുടുംബ വ്യവസ്ഥ, സംബന്ധം, മരുമക്കത്തായം എന്നിവയ്ക്ക് എതിരെ പോരാടി
  • ശ്രീനാരായണഗുരു - എസ്.എൻ.ഡി.പി
  • വാഗ്ഭടാനന്ദൻ - ആത്മവിദ്യാസംഘം

 


Related Questions:

ഒരു പള്ളിയോടൊപ്പം ഒരു സ്കൂൾ എന്ന സമ്പ്രദായം കൊണ്ടുവന്നത് ?
ആത്മവിദ്യാകാഹളം എന്ന വാർത്താപത്രിക പുറത്തിറക്കിയത് ആരുടെ നേതൃത്വത്തിലാണ്?
Who founded Advaita Ashram at Aluva ?
തിരുവിതാംകൂറിൽ അവർണ്ണ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് മുട്ടിന് താഴെ എത്തുംവിധം മുണ്ടുടുക്കാനും മേൽമുണ്ട് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന സമരം :
അയ്യങ്കാളി അധഃസ്ഥിതർക്കുവേണ്ടി വിദ്യാലയം ആരംഭിച്ചതെന്ന്?