App Logo

No.1 PSC Learning App

1M+ Downloads
സമയം 10:30:20 ആകുമ്പോൾ മിനിട്ട് സൂചിയും സെക്കന്റ് സൂചിയും തമ്മിലുള്ള കോണളവ് എത യായിരിക്കും ?

A152

B78

C62

D84

Answer:

C. 62

Read Explanation:

ഇവിടെ 30:20 ഇവ തമ്മിലുള്ള വ്യത്യാസം = 30 - 20 = 10 ഇതിനെ 6 കൊണ്ട് ഗുണിക്കണം = 10 × 6 = 60 സെക്കന്റ് സൂചി 10 സെക്കൻ്റ് സഞ്ചരിക്കുമ്പോൾ മിനിട്ട് സൂചി 1' സഞ്ചരിക്കും. അപ്പോൾ 20 സെക്കന്റ് സഞ്ചരിക്കുമ്പോൾ മിനിട്ട് സൂചി 20 സഞ്ചരിക്കും. അതായത് = 60 + 2 = 62° സമയം 10:30:20 ആകുമ്പോൾ മിനിട്ട് സൂചിയും സെക്കന്റ് സൂചിയും തമ്മിലുള്ള കോണളവ് 62°


Related Questions:

ക്ലോക്കിൽ സമയം 6.30 കാണിച്ചിരിക്കുന്നു. മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
ക്ലോക്കിൽ സമയം 6 P.M എന്ന് കാണിക്കുമ്പോൾ മിനുട്ടു സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
ക്ലോക്കിലെ സമയം 10.20 ആണ്. ഒരു കണ്ണാടിയിലെ അതിൻ്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത് ?
രാവിലെ 5 മണിക്ക് ഒരു ക്ലോക്ക് സജ്ജീകരിച്ചിരിക്കുന്നു. ക്ലോക്കിന് 24 മണിക്കൂറിനുള്ളിൽ 16 മിനിറ്റ് നഷ്ടപ്പെടുന്നു. നാലാമത്തെ ദിവസം രാത്രി 10 മണി എന്ന് ക്ലോക്ക് സൂചിപ്പിക്കുമ്പോൾ യഥാർത്ഥ സമയം എന്തായിരിക്കും ?
ഒരു ക്ലോക്കിലെ സമയം 3.30 ആണ്. കണ്ണാടിയിൽ അതിന്റെ പ്രതിബിംബം എത്ര സമയം കാണിക്കും?