App Logo

No.1 PSC Learning App

1M+ Downloads
സമയം 12.20, കണ്ണാടിയിൽ നോക്കിയാൽ അതിലെ സമയമെത്ര?

A12.20

B10.20

C10.40

D11.40

Answer:

D. 11.40

Read Explanation:

നൽകിയിരിക്കുന്ന സമയം 23 : 60 മണിക്കൂറിൽ നിന്ന് കുറയ്ക്കുക. 23.60 - 12.20 = 11.40


Related Questions:

ബസ്റ്റാൻഡിൽ നിന്ന് 10:00 am നു യാത്ര തിരിക്കുന്ന ഒരു ബസ് 1:00 pm ന് അതിന്റെ ലക്ഷ്യസ്ഥാനത്തിൽ എത്തി ചേരുന്നു. എങ്കിൽ യാത്രയ്ക്ക് എടുക്കുന്ന സമയം എത്ര ?
ഒരു ക്ലോക്കിന്റെ സൂചി 4 കഴിഞ്ഞ് 50 മിനിറ്റിൽ ഏത് കോണിലാണ് ചരിഞ്ഞിരിക്കുന്നത് ?
ക്ലോക്കിലെ സമയം 10.20 ആയാൽ കണ്ണാടിയിൽ കാണുന്ന ക്ലോക്കിന്റെ പ്രതിബിംബത്തിലെ സമയം എത്ര?
അക്കങ്ങൾ വെറും വരകളായി സൂചിപ്പിച്ച ഒരു ക്ലോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കിയപ്പോൾ 7 :30 ആണ് സമയം. എന്നാൽ ശരിയായ സമയം എത്ര?
സമയം 3.40 വാച്ചിലെ മിനിറ്റു സുചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണിന്റെ അളവ് എത്ര ഡിഗ്രിയാണ് ?