App Logo

No.1 PSC Learning App

1M+ Downloads
"സമരം തന്നെ ജീവിതം" ആരുടെ ആത്മകഥയാണ്?

Aവി. എസ്. അച്യുതാനന്ദൻ

Bപി. കെ. വാസുദേവൻ നായർ

Cഇ. കെ. നായനാർ

Dഇ. എം. എസ്. നമ്പൂതിരിപ്പാട്

Answer:

A. വി. എസ്. അച്യുതാനന്ദൻ

Read Explanation:

  • വിഎസ് അച്യുതാനന്ദൻ പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്തു
  • ഇദ്ദേഹം1967 ൽ  ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • പ്രഥമ ഡോക്ടർ കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരത്തിന് വിഎസ് അർഹനായി

Related Questions:

പ്ലാച്ചിമടപ്രക്ഷോഭം നടന്ന ജില്ല ?
തപാൽ സ്റ്റാമ്പിൽ ചിത്രം ആലേഖനം ചെയ്യപ്പെട്ട ആദ്യത്തെ കേരള മുഖ്യമന്ത്രി?
കേരളത്തിൽ ആദ്യമായി ഡയസ്നോണ്‍ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി :
The shortest serving Chief Minister of Kerala was?
ഇ എം എസ് നമ്പൂതിരിപ്പാടിൻ്റെ ജനന സ്ഥലം ഏതാണ് ?