Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി ഡയസ്നോണ്‍ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി :

Aകെ. കരുണാകരൻ -

Bഎ.കെ ആന്റണി

Cസി. അച്യുതമേനോൻ

Dഇ.കെ നായനാർ

Answer:

C. സി. അച്യുതമേനോൻ


Related Questions:

ഒന്നേക്കാല്‍കോടി മലയാളികള്‍' എന്ന ഗ്രന്ഥം രചിച്ചത് :
തപാൽ സ്റ്റാമ്പിൽ ചിത്രം ആലേഖനം ചെയ്യപ്പെട്ട ആദ്യത്തെ കേരള മുഖ്യമന്ത്രി?
കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി
കേരളത്തിൻറ്റെ ആദ്യത്തെ മുഖ്യമന്ത്രി ആര്?
' സമരം തന്നെ ജീവിതം ' ആരുടെ ആത്മകഥയാണ് ?