App Logo

No.1 PSC Learning App

1M+ Downloads
സമരാത്രദിനങ്ങള്‍ (വിഷുവങ്ങള്‍) ഏതെല്ലാം ?

Aമാർച്ച് 21, സെപ്റ്റംബർ 23

Bജൂലൈ 4, ജനുവരി 3

Cഡിസംബർ 22, ജൂൺ 21

Dമാർച്ച് 21, ജൂൺ 21

Answer:

A. മാർച്ച് 21, സെപ്റ്റംബർ 23

Read Explanation:

പരിക്രമണ വേളയിൽ സൂര്യന്റെ ആപേക്ഷിക സ്ഥാനം മധ്യരേഖയ്ക്ക് നേർമുകളിലാകുന്നത് മാർച്ച് 21, സെപ്റ്റംബർ 23 എന്നീ ദിനങ്ങളിലാണ്. ഈ ദിനങ്ങളിൽ രണ്ട അർദ്ധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കും.


Related Questions:

World Earth Day was observed on:
സമുദ്രത്തിൻ്റെ അടിത്തട്ടിൽ നിന്ന് ഉയർന്നുവന്ന ദ്വീപുകളെ വിളിക്കുന്നതെന്ത് ?
അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
ലോകത്തിലെ ഏറ്റവും ആഴമുള്ള പെനാങ് സ്വർണഖനി ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
ലോകത്തിലെ ഏറ്റവും ചെറിയ മരുഭൂമി ഏതാണ് ?