Challenger App

No.1 PSC Learning App

1M+ Downloads
സമഷ്ടിയെ രണ്ടായി വിഭജിക്കുന്ന വർഗീകരണത്തെ ___________- എന്നു വിളിക്കുന്നു

Aജനസംഖ്യ വർഗീകരണം

Bദ്വിതല വർഗീകരണം

Cസംഖ്യാവിതരണ വർഗീകരണം

Dബഹുതല വർഗീകരണം

Answer:

B. ദ്വിതല വർഗീകരണം

Read Explanation:

സമഷ്ടിയെ രണ്ടായി വിഭജിക്കുന്ന വർഗീകരണത്തെ ഡൈക്കോട്ടമി (Dichotomy) അല്ലെങ്കിൽ ദ്വിതല വർഗീക രണം (Two fold classification) എന്നു വിളിക്കുന്നു


Related Questions:

The probability of an event lies between
അനിയത ഫല പരീക്ഷണത്തിന്റെ സവിശേഷതയല്ലാത്തത് തിരഞ്ഞെടുക്കുക.
x∽U(a,b) എന്ന ഏക സമാന വിതരണത്തിന്റെ വ്യതിയാനം =
Σᵢ₌₁ⁿ (Pᵢ) =
ക്ലാസുകളുടെ ഉയർന്നപരിധികൾ X അക്ഷത്തിലും ആരോഹണ സഞ്ചിത ആവൃത്തി കൾ Y അക്ഷത്തിലും രേഖപ്പെടുത്തിക്കൊണ്ടു വരയ്ക്കുന്ന വക്രമാണ് _________