App Logo

No.1 PSC Learning App

1M+ Downloads
സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ ആര്?

Aനോർമൽ ബോർലോഗ്

Bസൽമ ലാകർലോഫ്

Cഅമൃത്സൻ

Dഎലിനോർ ഒസ്ട്രഎം

Answer:

A. നോർമൽ ബോർലോഗ്


Related Questions:

മഞ്ഞവിപ്ലവം എന്തിനെ സൂചിപ്പിക്കുന്നു?
കർഷകനും കുടുംബവും തങ്ങൾക്കോ പ്രാദേശിക വിപണിയിലേക്കോ വേണ്ടി വിളകൾ ഉത്പാദിപ്പിക്കുന്നത് ?
തേയിലയുടെ ജന്മദേശം ?
പഴങ്ങളുടെ രാജാവ് :
ശാസ്ത്രീയമായി മുയൽകൃഷി ചെയ്യുന്നത് എന്ത് പേരിലറിയപ്പെടുന്നു :