സമാധാനത്തിനുള്ള നോബൽ സമ്മാനവും മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് 1978 ൽ യു.എൻ
അവാർഡും നേടിയ അന്തർദ്ദേശീയ സംഘടന :
Aഏഷ്യാവാച്ച്
Bഅമേരിക്കാവാച്ച്
Cആംനെസ്റ്റി ഇന്റർനാഷണൽ
Dഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റീസ്
Aഏഷ്യാവാച്ച്
Bഅമേരിക്കാവാച്ച്
Cആംനെസ്റ്റി ഇന്റർനാഷണൽ
Dഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റീസ്
Related Questions:
താഴെ പറയുന്നവയിൽ 2024 ൽ യുനെസ്‌കോയുടെ മെമ്മറി ഓഫ് ദി വേൾഡ് റീജിയണൽ രജിസ്റ്ററിൽ ഏഷ്യാ-പസഫിക് റീജിയണിൽ നിന്ന് ഉൾപ്പെട്ട ഇന്ത്യൻ കൃതികൾ ഏതെല്ലാം ?
1. രാമചരിതമാനസം
2. പഞ്ചതന്ത്രം
3. സഹൃദയലോക ലോകന