Challenger App

No.1 PSC Learning App

1M+ Downloads
സമാന ബന്ധം കണ്ടെത്തുക? ഇറ്റലി :റോം::കോസ്റ്റാറിക്ക : .....

Aബ്രസൽസ്

Bഡമാസ്കസ്

Cസാൻജോസ്

Dസാന്റിയാഗോ

Answer:

C. സാൻജോസ്

Read Explanation:

ഇറ്റലിയുടെ തലസ്ഥാനം റോം ആണ് . അതുപോലെ കോസ്റ്റാറിക്ക തലസ്ഥാനം സാൻജോസ്.


Related Questions:

കാർഡിയോളജി : ഹ്യദയം : ഹെമറ്റോളജി : _____
അർജുന : സ്പോർട്‌സ് :: ഓസ്ക്കാർ:
Ecology is related to Environment in the same way as Histology is relatd to ..... ?
ഒരു ക്യൂവിൽ മുൻമ്പിൽ നിന്ന് 'A' യുടെ സ്ഥാനം 15-ാംമതും, പിന്നിൽ നിന്ന് 30-ാം മതും ആണ്. ആ ക്യൂവിൽ ആകെ എത്ര പേർ ഉണ്ട് ?
Paw : Cat :: Hoof : ?