സമാനമായത് സമാനമായതിനെ ജനിപ്പിക്കുന്നു എന്ന നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
- ബുദ്ധിശാലികളായ മാതാപിതാക്കൾക്ക് മന്ദബുദ്ധികളായ കുട്ടികളും മന്ദബുദ്ധികളായ മാതാപിതാക്കൾക്ക് ബുദ്ധിശാലികളായ കുട്ടികളും ഉണ്ടാകുന്നു. ശിശുക്കൾ അഗ്രനിലവാരത്തിൽ നിന്ന് ശരാശരി നിലവാരം കാണിക്കുന്ന പ്രവണത
- ബുദ്ധിശാലികളായ മാതാപിതാക്കൾക്ക് ബുദ്ധിശാലികളായ കുട്ടികളെയും മന്ദബുദ്ധികളായ മാതാപിതാക്കൾക്ക് മന്ദബുദ്ധി കുട്ടികളെയും ജനിപ്പിക്കുവാനുമുള്ള പ്രവണത.
- ബുദ്ധിശാലികളായ മാതാപിതാക്കൾക്ക് താരതമ്യേന കുറഞ്ഞ ബുദ്ധിയുള്ള കുട്ടികളും മന്ദബുദ്ധികളായ മാതാപിതാക്കൾക്ക് താരതമ്യേന കൂടിയ ബുദ്ധിയുള്ള കുട്ടികളും ഉണ്ടാകുന്നു.
- ശിശുക്കൾ മാതാപിതാക്കളുടെ തനിപ്പകർപ്പാകുന്നില്ല
A2 മാത്രം ശരി
Bഎല്ലാം ശരി
C2 തെറ്റ്, 4 ശരി
D2, 4 ശരി
