സമാന്തര ട്രാക്കുകളിൽ എതിർദിശയിൽ യഥാക്രമം 200 km/hr, 160 km/hr, വേഗതയിൽ 240 m, 180 m നീളമുള്ള രണ്ട് ട്രെയിനുകൾ ഓടുന്നു. അപ്പോൾ പരസ്പരം കടക്കാൻ എടുക്കുന്ന സമയം (സെക്കൻഡിൽ) ആണ്
A5.4
B4
C5
D4.2
Answer:
D. 4.2
Read Explanation:
പരസ്പരം കടന്നുപോകുന്ന എടുക്കുന്ന സമയം
= ദൂരം/വേഗത
എതിർ ദിശയിൽ ആയതിനാൽ ആപേക്ഷികവേഗത കണ്ടെത്താൻ വേഗതകൾ തമ്മിൽ കൂട്ടണം
വേഗത = 200 + 160 = 360km/hr
= 360 × 5/18
= 100m/s
ദൂരം = 240 + 180
= 420
സമയം = 420/100
= 4.2 സെക്കൻഡ്