Challenger App

No.1 PSC Learning App

1M+ Downloads
സമാന്തരശ്രേണിയുടെ ആദ്യ പദവും അവസാനപദവും യഥാക്രമം 144 ഉം 300 ഉം ആണ്, പൊതു വ്യത്യാസം 3 ആണ്. ഈ ശ്രേണിയിലെ പദങ്ങളുടെ എണ്ണം കണ്ടെത്തുക.

A53

B52

C54

D55

Answer:

A. 53

Read Explanation:

പദങ്ങളുടെ എണ്ണം = [അവസാന പദം - ആദ്യ പദം]/ പൊതു വ്യത്യാസം + 1 = [ 300 - 144 ]/3 + 1 = 156/3 + 1 = 52 + 1 = 53


Related Questions:

1/3, 5/3, 9/3, 13/3,..... എന്ന സമാന്തര ശ്രേണിയുടെ പൊതു വ്യത്യാസം കാണുക.
The first term of an AP is 6 and 21st term is 146. Find the common difference
തുടർച്ചയായ 5 സംഖ്യകളുടെ തുക 35 ആയാൽ അവസാനത്തെ സംഖ്യ ഏതാണ്?
ഒരു വരിയിൽ 50 cm അകലത്തിൽ ചെടികൾ നട്ടു. ഒന്നാമത്തെ ചെടിയും പതിനൊന്നാമത്തെ ചെടിയും തമ്മിലുള്ള അകലം എത്ര?
ഒരു സമാന്തര ശ്രണിയുടെ 4 -ാം പദം 31 -ഉം 6 -ാം പദം 47 -ഉം ആയാൽ ആദ്യപദം എത്ര ?