സമീകൃതാഹാരത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ കേന്ദ്രസർക്കാർ ദേശീയതലത്തിൽ നടത്തുന്ന പദ്ധതി ?Aസ്വസ്തിBവിജ്ഞാന ഭാരതിCആഹാർ ക്രാന്തിDഭോജൻ ക്രാന്തിAnswer: C. ആഹാർ ക്രാന്തി Read Explanation: • ആഹാർ ക്രാന്തി പദ്ധതി പ്രഖ്യാപിച്ചത് - ഹർഷ് വർധൻ • പദ്ധതിയുടെ മുദ്രാവാക്യം - 'നല്ല ഭക്ഷണം നല്ല ചിന്ത'Read more in App