App Logo

No.1 PSC Learning App

1M+ Downloads
സമീപകാലത്ത് ഇന്ത്യൻ കരസേന വിജയ് ദുർഗ് എന്ന് പേര് മാറ്റിയ ഫോർട്ട് വില്ല്യം എവിടെയാണ് ?

Aദില്ലി

Bകൊൽക്കത്ത

Cമുംബൈ

Dചെന്നൈ

Answer:

B. കൊൽക്കത്ത

Read Explanation:

ഗംഗാനദിയുടെ പ്രധാന കൈവഴിയായ ഹൂഗ്ലി നദിയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നു


Related Questions:

The Historic site 'Hampi' is located in which of the following states:
Which is the most significant festival of the Madurai Meenakshi Temple?
When were most of the Khajuraho temples constructed?
Where is Shaheed Minar located?
Where are the Khajuraho Temples located?