സമുദ്ര ഭൂവൽക്കത്തിന്റെ ശരാശരി കനം എത്ര ?
A5 km
B10 km
C1 km
D2 km
Answer:
A. 5 km
Read Explanation:
ഭൂവൽക്കം
- ഭൂമിയുടെ താരതമ്യേന നേര്‍ത്ത പുറന്തോട്
- ഏകദേശം 40 കി.മീ. കനം
- വന്‍കരഭുവല്ക്കം, സമുദ്രഭൂവല്ക്കം എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട്.
- സിലിക്ക , അലുമിനയം എന്നി ധാതുക്കള്‍ മുഖ്യമായും അടങ്ങിയിരിക്കൂന്നതിനാൽ വന്‍കര ഭൂവല്‍ക്കത്തെ സിയാല്‍ എന്ന് വിളിക്കുന്നു.
- സിലിക്ക,മഗ്നീഷ്യം എന്നീ ധാതുക്കള്‍ മുഖ്യമായും അടങ്ങിയിരിക്കുന്നതിനാല്‍ സമുദ്ര ഭൂവല്‍ക്കത്തെ സിമാ എന്ന് വിളിക്കുന്നു.
- വൻകരകളിൽ ഭൂവൽക്കത്തിന്റെ ശരാശരി കനം - 30 കിലോമീറ്റർ
- സമുദ്ര ഭൂവൽക്കത്തിന്റെ ശരാശരി കനം - 5 കിലോമീറ്റർ