App Logo

No.1 PSC Learning App

1M+ Downloads
സമുദ്രമത്സ്യ ഗവേഷണത്തിൽ പൊതുജനങ്ങളെ സഹകരിപ്പിക്കുന്നതിൻറെ ഭാഗമായി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

Aമത്സ്യ @ സി എം എഫ് ആർ ഐ

Bസമുദ്ര @ സി എം എഫ് ആർ ഐ

Cമർലിൻ @ സി എം എഫ് ആർ ഐ

Dനീരാക്ഷി @ സി എം എഫ് ആർ ഐ

Answer:

C. മർലിൻ @ സി എം എഫ് ആർ ഐ

Read Explanation:

• ഇന്ത്യൻ തീരങ്ങളിൽ കാണപ്പെടുന്ന കടൽ മത്സ്യയിനങ്ങളുടെ സമ്പൂർണ്ണ ഡാറ്റാബേസ് വികസിപ്പിക്കുന്നതിനായിട്ടാണ് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയത്


Related Questions:

മീൻ ചില്ലറവിൽപ്പനകൾക്കായി ഫിഷറീസ് വകുപ്പ് ആരംഭിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ?
കേരളത്തിൽ ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിത ആരാണ് ?
മത്സ്യഫെഡിന്റെ ആസ്ഥാനം ?
കേരളത്തിൽ ആദ്യമായി ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയ വർഷം ?
നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?