സമ്പത്തിനെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത് ?Aഎക്കണോമിക്സ്Bഫിനാൻഷ്യൽ സയൻസ്Cഅഫ്നോളജിDബിസിനസ്സ് അഡ്മിനിസ്ട്രേഷൻAnswer: C. അഫ്നോളജി Read Explanation: സമ്പത്തിനെക്കുറിച്ചുള്ള പഠനം അഫ്നോളജി അല്ലെങ്കിൽ പ്ലൂട്ടോളജി എന്നറിയപ്പെടുന്നു. സാമ്പത്തികശാസ്ത്രം സമ്പത്തിനെക്കുറിച്ചുള്ള പഠനം മാത്രമല്ല, വിഭവങ്ങളുടെ വിതരണവും ഉപയോഗവും ഇതിൽ ഉൾപ്പെടുന്നു. പണം, ഓഹരികൾ, സ്വർണം തുടങ്ങിയ സാമ്പത്തിക ആസ്തികളെക്കുറിച്ചുള്ള പഠനവും ഇതിൽ ഉൾപ്പെടുന്നു. Read more in App