സമ്പൂർണ്ണ അധികാരമുള്ള ഒരു വ്യക്തിയുടെ ഭരണസംവിധാനമാണ് :Aഒലീഗാർക്കിBഅരിസ്റ്റോക്രസിCരാജവാഴ്ചDസ്വേച്ഛാധിപത്യംAnswer: D. സ്വേച്ഛാധിപത്യം Read Explanation: സ്വേച്ഛാധിപത്യംസമ്പൂർണ്ണ അധികാരമുള്ള ഒരു വ്യക്തിയുടെ ഭരണസംവിധാനം.ഉദാഹരണം : ഉത്തര കൊറിയ, സൌദി അറേബ്യ Read more in App