App Logo

No.1 PSC Learning App

1M+ Downloads
ബിഹേവിയറലിസവുമായി ബന്ധപ്പെട്ട് 'ധൈഷണിക ആധാര ശിലകൾ' എന്ന ആശയം മുന്നോട്ട് വെച്ചത് ആര് ?

Aഡേവിഡ് ട്രൂമാൻ

Bഡേവിഡ് ഈസ്റ്റൺ

Cറോബർട്ട് ഡാൽ

Dഗബ്രിയേൽ ആൽമണ്ട്

Answer:

B. ഡേവിഡ് ഈസ്റ്റൺ

Read Explanation:

  • ബിഹേവിയറലിസവുമായി ബന്ധപ്പെട്ട് 'ധൈഷണിക ആധാര ശിലകൾ' എന്ന ആശയം മുന്നോട്ട് വെച്ചത് ഡേവിഡ് ഈസ്റ്റൺ ആണ്.

  • അദ്ദേഹം ബിഹേവിയറലിസത്തിന്റെ അടിസ്ഥാന പ്രത്യേകതകളെക്കുറിച്ച് വിശദീകരിക്കുന്നു.


Related Questions:

രാഷ്ട്രതന്ത്രശാസ്ത്രവും ചരിത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന ചിന്തകൻ ആര് ?
'പൊളിറ്റിക്സ്' എന്ന പദം ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ് രൂപം കൊണ്ടത് ?
താഴെ പറയുന്നവയിൽ ഏതാണ് രാഷ്ട്രത്തിന്റെ 'വിവേചനപരമായ ചുമതലയിൽ പെടുന്നത് ?
മതിയായ രാഷ്ട്രീയ ബോധം ഇല്ലാത്ത ജനം വെച്ചുപുലർത്തുന്ന രാഷ്ട്രീയ മനോഭാവം ഏതുതരം രാഷ്ട്രീയ സംസ്കാരമാണ് ?
രാഷ്ട്രതന്ത്രശാസ്ത്രം എന്തുമായി ബന്ധപ്പെട്ട പഠന മേഖലയാണ് ?