App Logo

No.1 PSC Learning App

1M+ Downloads
സമ്പൂർണ്ണ നിരക്ഷരത നിർമാർജനം ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷൻ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ കൂടി നടപ്പിലാക്കുന്ന പദ്ധതി ?

Aപൂട്ടാത്ത പാഠശാല

Bവിദ്യാശ്രീ

Cപട്ന ലിക്നാ അഭിയാൻ

Dഇവയൊന്നുമല്ല

Answer:

C. പട്ന ലിക്നാ അഭിയാൻ

Read Explanation:

സമ്പൂർണ്ണ നിരക്ഷരത നിർമാർജനം ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷൻ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ കൂടി നടപ്പിലാക്കുന്ന പദ്ധതിയാണ് പട്ന ലിക്നാ അഭിയാൻ.


Related Questions:

ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിലെ ഗവേഷക സംഘം കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം കുയിൽ കടന്നൽ ഏതാണ് ?
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചി 2020 ജൂൺ 18-ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പൂർണമായ പേര് എന്താണ്?
നാളികേര കർഷകരെ സഹായിക്കാൻ വേണ്ടി കേന്ദ്ര നാളികേര വികസന ബോർഡ് ആരംഭിച്ച കോൾ സെൻഡർ ഏത് പേരിൽ അറിയപ്പെടുന്നു ?
കേരളത്തിൻ്റെ തെക്കൻ മേഖലയെ വ്യാവസായിക സാമ്പത്തിക കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ "വിഴിഞ്ഞം-കൊല്ലം-പുനലൂർ ഗ്രോത്ത് ട്രയാങ്കിൾ" പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം ?
കേരളത്തിന്റെ പുതിയ അഗ്നിശമനസേനാ ഡിജിപി ?