Challenger App

No.1 PSC Learning App

1M+ Downloads
സമ്പൂർണ്ണ വിപ്ലവത്തിന്റെ ഉപജ്ഞാതാവ് ആര്?

Aജയപ്രകാശ് നാരായണൻ

Bആചാര്യ വിനോബാഭാവെ

Cബാലഗംഗാധര തിലകൻ

Dമംഗൾ പാണ്ഡെ

Answer:

A. ജയപ്രകാശ് നാരായണൻ


Related Questions:

' സ്വരാജിന്റെ ശവപ്പെട്ടിയിൽ തറയ്ക്കപ്പെട്ട മറ്റൊരു ആണി ' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് കലാപത്തെയാണ് ?
സ്വരാജ് പാര്‍ട്ടി സ്ഥാപിച്ചത്?
'സംബാദ് കൗമുദി' എന്ന പത്രം പ്രസിദ്ധീകരിച്ചത് ആര് ?
ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയതാര്?
സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി :