സമ്പർക്ക ബലത്തിന് ഉദാഹരണമല്ലാത്തത് ഏത് ?Aവിസ്കസ് ബലംBന്യൂക്ലിയർ ബലംCപ്രതല ബലംDഘർഷണ ബലംAnswer: B. ന്യൂക്ലിയർ ബലം Read Explanation: സമ്പർക്ക ബലം: സമ്പർക്കത്തിലുള്ള രണ്ട് പ്രതലങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു തരം ബലമാണ്, കോൺടാക്റ്റ് ഫോഴ്‌സ്.ഉദാഹരണം: പ്രതല ബലം വായു പ്രതിരോധംഘർഷണംപ്ലവണ ശക്തിപേശീബലംസമ്പർക്കരഹിത ബലം: സമ്പർക്കമില്ലാത്ത രണ്ട് പ്രതലങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ബലം, സമ്പർക്കരഹിത ബലമാണ്.ഉദാഹരണം:ഗുരുത്വാകർഷണ ബലംകാന്തിക ശക്തിഇലക്ട്രോസ്റ്റാറ്റിക് ബലം ന്യൂക്ലിയർ ഫോഴ്സ് Read more in App