സമൻസ് സ്വീകരിക്കേണ്ട വ്യക്തി ഒരു ഗവൺമെൻഡ് ഉദ്യോഗസ്ഥൻ ആണെങ്കിൽ അത് നൽകേണ്ടതിനെ കുറിച്ച് പ്രതിപാദിക്കുന്ന CrPc സെക്ഷൻ ഏത്?Aസെക്ഷൻ 66Bസെക്ഷൻ 67Cസെക്ഷൻ 68Dസെക്ഷൻ 69Answer: A. സെക്ഷൻ 66 Read Explanation: സമൻസ് സ്വീകരിക്കേണ്ട വ്യക്തി ഒരു ഗവൺമെൻഡ് ഉദ്യോഗസ്ഥൻ ആണെങ്കിൽ അദ്ദേഹത്തിൻ്റെ ഓഫീസ് അഡ്രസിലേക്ക് ആയിരിക്കും സമൻസ് അയക്കുന്നത്.Read more in App