വാറന്റിന്റെ സാരാംശം അറിയിക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ?
Aസെക്ഷൻ 71
Bസെക്ഷൻ 72
Cസെക്ഷൻ 73
Dസെക്ഷൻ 75
Answer:
D. സെക്ഷൻ 75
Read Explanation:
വാറന്റിന്റെ സാരാംശം അറിയിക്കുന്നതുമായി ബന്ധപ്പെട്ട CrPC സെക്ഷൻ
സെക്ഷൻ 75 ആണ്.
അറസ്റ്റ് വാറന്റ് നടപ്പാക്കുന്ന പോലീസ് ഉദ്യോഗസ്ഥനോ ,മറ്റാളോ അറസ്റ്റ് ചെയ്യപ്പെടാനുള്ള ആളെ ,അതിന്റെ സാരാംശം അറിയിക്കേണ്ടതും ,ആവശ്യപെടുന്നുവെങ്കിൽ വാറൻറ് അയാളെ കാണിക്കേണ്ടതുമാകുന്നു.