App Logo

No.1 PSC Learning App

1M+ Downloads
സമൻസ് സ്വീകരിക്കേണ്ട വ്യക്തി ഒരു ഗവൺമെൻഡ് ഉദ്യോഗസ്ഥൻ ആണെങ്കിൽ എങ്ങോട്ടാണ് സമൻസ് അയക്കേണ്ടത്?

Aഅദ്ദേഹത്തിന്റെ വീട്ടിലെ അഡ്രസിലേക്ക്

Bഅദ്ദേഹത്തിന്റെ ഓഫീസിലെ അഡ്രസിലേക്ക്

Cഅദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥന്റെ അഡ്രസിലേക്ക്

Dഅദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥന്റെ ഓഫീസിലെ അഡ്രസിലേക്ക്

Answer:

B. അദ്ദേഹത്തിന്റെ ഓഫീസിലെ അഡ്രസിലേക്ക്

Read Explanation:

സമൻസ് സ്വീകരിക്കേണ്ട വ്യക്തി ഒരു ഗവൺമെൻഡ് ഉദ്യോഗസ്ഥൻ ആണെങ്കിൽ അദ്ദേഹത്തിൻ്റെ ഓഫീസ് അഡ്രസിലേക്ക് ആയിരിക്കും സമൻസ് അയക്കുന്നത്.


Related Questions:

പതിവ് കുറ്റക്കാരിൽ നിന്ന് നല്ല നടപ്പ് ജാമ്യ വ്യവസ്ഥ എഴുതി വാങ്ങാൻ പരാമർശിക്കുന്ന സി ആർ പി സി സെക്ഷൻ ഏത് ?
ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന് നിർദ്ദേശിച്ച വാറണ്ട്, അത് നിർദ്ദേശിച്ചതോ അല്ലെങ്കിൽ അംഗീകരിക്കുന്നതോ ആയ ഓഫീസർ വാറണ്ടിൽ പേര് അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും പോലീസ് ഉദ്യോഗസ്ഥനും നടപ്പിലാക്കാം എന്ന് പ്രതിപാദിക്കുന്ന CrPc സെക്ഷൻ ഏത്?
crpc സെക്ഷൻ 2(h)അനുസരിച്ചു അന്വേഷണം എന്ന നടപടി നിർവഹിക്കുന്നത് :
സമൻസ് സ്വീകരിക്കേണ്ട വ്യക്തി ഒരു ഗവൺമെൻഡ് ഉദ്യോഗസ്ഥൻ ആണെങ്കിൽ അത് നൽകേണ്ടതിനെ കുറിച്ച് പ്രതിപാദിക്കുന്ന CrPc സെക്ഷൻ ഏത്?
അറസ്റ്റ് കർശനമായും നിയമസംഹിത പ്രകാരം നടത്തേണ്ടതാണ്.ഇതിനെ കുറിച്ച് പറയുന്ന സെക്ഷൻ?