App Logo

No.1 PSC Learning App

1M+ Downloads
സയൻസ് ക്ലാസ്സിൽ ഗ്രൂപ്പ് പ്രവർ ത്തനങ്ങൾ നടത്തുന്നതിനാധാരമായ സിദ്ധാന്തം :

Aജ്ഞാന നിർമ്മിതി വാദം

Bഫംങ്ഷനലിസം

Cകോഗ്നിറ്റിവിസം

Dസ്ട്രക്ച്ചറലിസം

Answer:

A. ജ്ഞാന നിർമ്മിതി വാദം

Read Explanation:

മനുഷ്യൻ തൻറെ അനുഭവങ്ങളിലൂടെയും[1] ആശയങ്ങളിലൂടെയും സ്വാഭാവികമായി അറിവ് നിർമ്മിക്കുമെന്ന ഒരു മനശാസ്ത്ര തത്ത്വമാണ് ജ്ഞാനനിർമ്മിതിവാദം. മനശാസ്ത്രം, സാമൂഹ്യശാസ്ത്രം, വിദ്യാഭ്യാസം, ശാസ്ത്രത്തിൻറെ ചരിത്രം തുടങ്ങിയ വ്യവസ്ഥിതികൾ ഇതിനെ സ്വാധീനിച്ചിട്ടുണ്ട്.[2] സ്വിറ്റ്സർലാൻറുകാരനായ ജീൻപിയാഷെ ജ്ഞാനനിർമ്മിതിവാദത്തിൻറെ പിതാവായി അറിയപ്പെടുന്നു.


Related Questions:

വിദ്യാഭ്യാസ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി വിദ്യാലയം പ്രയോജനപ്പെടുത്തുന്ന മൊത്തം അനുഭവങ്ങൾ ചേർന്ന രൂപം :
'സംസ്കാരയുഗ സിദ്ധാന്തം' ബോധന രീതിയിൽ ആവിഷ്കരിച്ചതാര്?
താഴെപ്പറയുന്നവയിൽ പ്രകൃതിതത്വങ്ങളിൽ അധിഷ്ഠിതമായ അദ്ധ്യാപനരീതിയുടെ വക്താവ് ആര് ?
Which of the following comes under psychomotor domain?
കേരളത്തിലെ പ്രളയം എന്ന ആശയം എല്ലാ കുട്ടികളിലും എത്തിക്കുന്നതിനായി താഴെപ്പറയുന്ന ഏതു പ്രവർത്തനമാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത് ?