App Logo

No.1 PSC Learning App

1M+ Downloads
സസ്യ ഇലകളിൽ സംഭരിച്ചിട്ടുള്ള ഗ്ലുക്കോസിൻ്റെ അലേയ രൂപം :

Aഅന്നജം

Bപ്രോട്ടീൻ

Cകൊഴുപ്പ്

Dഫ്രക്ടോസ്

Answer:

A. അന്നജം


Related Questions:

പ്രകാശസംശ്ലേഷണത്തിലെ ഇരുണ്ട ഘട്ടം കണ്ടെത്തിയത് ആരാണ് ?
താഴെ പറയുന്നതിൽ പ്രകാശസംശ്ലേഷണത്തിന് ആവശ്യമില്ലാത്ത ഘടകം :
സൾഫർ ബാക്റ്റീയ ഊർജം ഉത്പാദിപ്പിക്കുന്ന പ്രക്രിയ ഏതാണ് ?
ഉൽപ്പാദകർ സൂര്യപ്രകാശത്തിന് പകരം എന്ത് ഉപയോഗിച്ച്കൊണ്ട് ഊർജ്ജം ഉൽപാദിപ്പിക്കുന്ന പ്രക്രിയയാണ് കീമോസിന്തസിസ്?
സസ്യങ്ങൾക്ക് പച്ച നിറം നൽകുന്ന വർണ്ണ വസ്തു ഏതാണ് ?