സസ്യ വളർച്ചയെ തടയുന്ന ഹോർമോൺ?Aഇൻഡോൾ അസറ്റിക് ആസിഡ്Bമാലിക് ആസിഡ്Cസൈറ്റോകൈനിൻDഎഥിലിൻAnswer: D. എഥിലിൻ Read Explanation: വളർച്ചയെ സഹായിക്കുന്ന ഹോർമോണുകളാണ് ഓക്സിൻ ,സൈറ്റോകൈനിൻ ,ഗിബർലിൻRead more in App