സസ്യങ്ങൾ നിർമ്മിക്കുന്ന ഗ്ലൂക്കോസ് ഏത് രൂപത്തിലാണ് സംഭരിക്കുന്നത്?Aകൊഴുപ്പ്Bമാംസ്യംCധാതുക്കൾDഅന്നജംAnswer: D. അന്നജം Read Explanation: ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനാധാരമായ രാസപ്രവർത്തനമാണ് പ്രകാശസംശ്ലേഷണം (Photosynthesis).ഈ പ്രവർത്തനത്തിൽ പ്രകാശം ആഗിരണം ചെയ്‌താണ് സസ്യങ്ങൾ ഗ്ലൂക്കോസ് നിർമിക്കുന്നത്.ജലം + കാർബൺ ഡൈ ഓക്സൈഡ് + പ്രകാശം → ഗ്ലൂക്കോസ് + ഓക്സിജൻഇങ്ങനെയുണ്ടാകുന്ന ഗ്ലൂക്കോസ് ആണ് സസ്യങ്ങൾ അന്നജവും മറ്റുമായി സംഭരിക്കുന്നത് Read more in App