Aനൈട്രജൻ
Bഓക്സിജൻ
Cഹൈഡ്രജൻ
Dകാർബൺ ഡൈ മാക്സൈഡ്
Answer:
B. ഓക്സിജൻ
Read Explanation:
പ്രകാശസംശ്ലേഷണം :
ഹരിത സസ്യങ്ങൾ, ആൽഗകൾ, ചില ബാക്ടീരിയകൾ എന്നിവ സൗരോർജത്തെ ഗ്ലൂക്കോസിന്റെ രൂപത്തിൽ രാസ ഊർജ്ജമാക്കി മാറ്റുന്ന ജൈവ പ്രക്രിയ
സസ്യങ്ങൾ അവയുടെ ആഹാരം നിർമിക്കുന്ന പ്രക്രിയയാണ് ഇത്
ഹരിതസസ്യങ്ങൾ കാർബൺ ഡയോക്‌സൈഡ് സ്വീകരിച്ച് ഹരിതകത്തിന്റെ സഹായത്തോടെ ജലവും പോഷകങ്ങളും ഉപയോഗിച്ചാണ് ഈ പ്രക്രിയ നടത്തുന്നത്
പ്രകാശസംശ്ലേഷണ പ്രക്രിയയിൽ, ഓക്സിജൻ വാതകം ജലത്തിന്റെ വിഘടനത്തിന്റെ (H2O) ഒരു ഉപോൽപ്പന്നമായി ഉണ്ടാകുന്നു.
Note:
പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി ഓക്സിജൻ ഉണ്ടാകുന്നുവെന്നു കണ്ടെത്തിയത് - ജോസഫ് പ്രീസ്റ്റിലി
പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി പുറത്തുവരുന്ന ഓക്സിജന്റെ ഉറവിടം ജലമാണെന്ന് കണ്ടെത്തിയത് - വാൻ നീൽ
പ്രകാശസംശ്ലേഷണ സമയത്ത് ഉണ്ടായ ഗ്ലൂക്കോസ് പിന്നീട് അന്നജമാക്കി മാറ്റപ്പെടുന്നു.
സ്വന്തമായി ആഹാരം നിർമിക്കുന്നതുകൊണ്ട് സസ്യങ്ങൾ സ്വപോഷികൾ എന്ന് അറിയപ്പെടുന്നു.