സസ്യത്തെയോ സസ്യഭാഗങ്ങളെയോ ശേഖരിച്ചു ഉണക്കി അമർത്തി പേപ്പർ ഷീറ്റുകളിൽ സൂക്ഷിക്കുന്ന സസ്യസ്പെസിമെനുകളുടെ ഒരു സംഭരണ ശാലയാണ് .....AഹെർബേറിയംBസസ്യ ഉദ്യാനങ്ങൾCകാഴ്ചബംഗ്ളാവ്Dഇവയൊന്നുമല്ലAnswer: A. ഹെർബേറിയം