സഹകരണ പഠന രീതിയിൽ ഉൾപ്പെടാത്തത് :Aമസ്തിഷ്ക പ്രശ്ചാടനംBമാർഗ്ഗനിർദ്ദേശത്തിലൂടെയുള്ള കണ്ടെത്തൽCറോൾ പ്ലേDബസ്സ് സെഷൻAnswer: B. മാർഗ്ഗനിർദ്ദേശത്തിലൂടെയുള്ള കണ്ടെത്തൽ Read Explanation: സഹകരണാത്മക പഠനം ക്ലാസ് മുറികളിൽ അക്കാദമികവും സാമൂഹികവുമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഒരു പഠന സംവിധാനമാണ് സഹകരണാത്മക പഠനം Read more in App