സഹജമായ പെരുമാറ്റത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?
Aഇത് അനുഭവത്തിലൂടെയും പരിശീലനത്തിലൂടെയും രൂപപ്പെടുന്നു.
Bഇത് ജീനുകളിലൂടെ പാരമ്പര്യമായി ലഭിക്കുന്നതാണ്.
Cഇത് ഒരു വ്യക്തിയുടെ ജീവിതകാലത്ത് നേടിയെടുക്കുന്നതാണ്.
Dഇത് ശിക്ഷയിലൂടെ ഉരുത്തിരിയുന്നു.
Aഇത് അനുഭവത്തിലൂടെയും പരിശീലനത്തിലൂടെയും രൂപപ്പെടുന്നു.
Bഇത് ജീനുകളിലൂടെ പാരമ്പര്യമായി ലഭിക്കുന്നതാണ്.
Cഇത് ഒരു വ്യക്തിയുടെ ജീവിതകാലത്ത് നേടിയെടുക്കുന്നതാണ്.
Dഇത് ശിക്ഷയിലൂടെ ഉരുത്തിരിയുന്നു.
Related Questions:
താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖലയെ ജൈവമണ്ഡലം എന്ന് വിളിക്കുന്നു.
2.ശിലാമണ്ഡലം,ജലമണ്ഡലം,വായുമണ്ഡലം എന്നീ മൂന്ന് മണ്ഡലങ്ങളുടെയും പരസ്പര പ്രവർത്തനങ്ങളുടെ ഫലമായാണ് ജൈവമണ്ഡലം നിലനിൽക്കുന്നത്
Which of the following accurately describes a storm surge?