App Logo

No.1 PSC Learning App

1M+ Downloads
സഹസംയോജക സംയുക്തങ്ങളുടെ ഒരു പ്രധാന സവിശേഷത ഏത് ?

Aഉയർന്ന ദ്രവണാംഗം (Melting point)

Bഉയർന്ന തിളനില (Boiling point)

Cവെള്ളത്തിൽ ലയിക്കാനുള്ള കഴിവ്

Dതാഴ്ന്ന ദ്രവണാംഗവും തിളനിലയും

Answer:

D. താഴ്ന്ന ദ്രവണാംഗവും തിളനിലയും

Read Explanation:

  • സഹസംയോജക സംയുക്തങ്ങളുടെ ഒരു പ്രധാന സവിശേഷത - താഴ്ന്ന ദ്രവണാംഗവും തിളനിലയും


Related Questions:

ആൽക്കഹോൾ & HFകാണുന്ന ഹൈഡ്രജൻ ബന്ധനം ____________&_______________
കൂടുതൽ അമോണിയ ഒരു രാസപ്രവർത്തനത്തിലേക്ക് ചേർക്കുമ്പോൾ ഉത്പന്നത്തിന്റെ ഗാഢതയ്ക്ക് എന്ത് മാറ്റം വരുന്നു?
ക്യാമറയിൽ ഉപയോഗിക്കുന്ന സെൽ?
In Wurtz reaction, the metal used is
ഏകാത്മക സന്തുലനത്തിന് ഒരു ഉദാഹരണമായി കുറിപ്പിൽ നൽകിയിട്ടുള്ള രാസപ്രവർത്തനം ഏതാണ്?