App Logo

No.1 PSC Learning App

1M+ Downloads
സഹായക സാങ്കേതിക വിദ്യ എന്നാൽ :

Aഭിന്നശേഷിയുള്ള വ്യക്തിക്കു മാത്രമായി രൂപ കൽപ്പന ചെയ്ത അയാളുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ

Bപരിമിതികളുള്ള ഒരു വ്യക്തിയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഉപയോഗിക്കാവുന്ന വാണിജ്യപരമായി നിർമ്മിച്ചതോ അല്ലാത്തതോ ആയ ഉപകരണങ്ങൾ

Cപരിമിതികളുള്ളവർക്കും വൈവിധ്യമുള്ളവർക്കും സ്കൂൾ, വീട്, ജോലി തുടങ്ങിയ ഇടങ്ങളിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതിന് പ്രയോജനപ്പെടുത്താൻ കഴിയുന്ന ഉപകരണങ്ങൾ

Dഇവയൊന്നുമല്ല

Answer:

B. പരിമിതികളുള്ള ഒരു വ്യക്തിയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഉപയോഗിക്കാവുന്ന വാണിജ്യപരമായി നിർമ്മിച്ചതോ അല്ലാത്തതോ ആയ ഉപകരണങ്ങൾ

Read Explanation:

  • പരിമിതികളുള്ള ഒരു വ്യക്തിയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഉപയോഗിക്കാവുന്ന വാണിജ്യപരമായി നിർമ്മിച്ചതോ അല്ലാത്തതോ ആയ ഉപകരണങ്ങൾ - സഹായക സാങ്കേതിക വിദ്യ

 

  • പരിമിതികളുള്ളവർക്കും വൈവിധ്യമുള്ളവർക്കും സ്കൂൾ, വീട്, ജോലി തുടങ്ങിയ ഇടങ്ങളിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതിന് പ്രയോജനപ്പെടുത്താൻ കഴിയുന്ന ഉപകരണങ്ങൾ - പുനരധിവാസ ഉപകരണങ്ങൾ

 

  • ഭിന്നശേഷിയുള്ള വ്യക്തിക്കു മാത്രമായി രൂപ കൽപ്പന ചെയ്ത അയാളുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ - അനുരൂപപ്പെടുത്തിയ സാങ്കേതിക വിദ്യ

 


Related Questions:

ശിശുകേന്ദ്രീകൃത ക്ലാസ് മുറിയിൽ പഠനം നടക്കുന്നത്
Main aspects of inclusive education includes:
ക്ലാസ് മുറികളിൽ ഉപയോഗിക്കുന്ന സഹായക സാങ്കേതിക വിദ്യയ്ക്ക് ഉദാഹരണമേത് ?
എം ലേണിങ് എന്ന ആശയം മുന്നോട്ടു വച്ചത് ആര് ?
The agency entitled to look after educational technology in Kerala: