App Logo

No.1 PSC Learning App

1M+ Downloads
സഹാർ ഇന്റർനാഷണൽ എയർപോർട്ട് ഇപ്പോൾ അറിയപ്പെടുന്നത് എന്ത് പേരിലാണ് ?

Aഛത്രപതി ശിവാജി ഇന്റർനാഷണൽ എയർപോർട്ട്

Bനെടുമ്പാശ്ശേരി

Cകാലിക്കറ്റ്

Dകൊച്ചി

Answer:

A. ഛത്രപതി ശിവാജി ഇന്റർനാഷണൽ എയർപോർട്ട്


Related Questions:

ആധുനിക മൈസൂറിന്‍റെ ശില്പി എന്നറിയപ്പെടുന്നത്?
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്കായി ' ലാഡ്ലി ബഹ്‌ന ' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?
ആനന്ദ മഹാസഭയുടെ സ്ഥാപകൻ?
നീതി ആയോഗ് പുറത്തിറക്കിയ നൂതന ആശയ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏത്?
കർണാടകയുടെ വനം, വന്യജീവി അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ?